വിദ്യാഭ്യാസ പുരോഗതിയ്ക്കായി മാതാപിതാക്കളുടെ കൂടിവരവ് നടത്തി ചെറുവെട്ടുകാട് ഇടവക
ചെറുവെട്ടുകാട്: ‘വിദ്യാഭ്യാസത്തിലും സ്വഭാവരൂപീകരണത്തിലും മാതാപിതാക്കളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി മാതാപിതാക്കൾക്കും, മുത്തശ്ശി മുത്തശ്ശന്മാർക്കും ചെറുവെട്ടുകാട് ഇടവകയിൽ സെമിനാർ നടന്നു. വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ നടന്ന് സെമിനാറിൽ മക്കളുടെ വിദ്യാഭ്യാസ വളർച്ചയിൽ മാതാപിതാക്കളും മുത്തശ്ശി മുത്തച്ഛന്മാരും നടത്തേണ്ട കാര്യക്ഷമമായ ഇടപെടലുകളെയും സമീപനങ്ങളെയും കുറിച്ച് ഇടവക വികാരി ഫാ. അജയ്കുമാർ ക്ലാസ്സ് നയിച്ചു. ശ്രീ. മോഹൻ സ്വാഗതവും ശ്രീമതി മിനി കൃതജ്ഞതയും പറഞ്ഞു.
ചെറുവെട്ടുകാട്: ‘വിദ്യാഭ്യാസത്തിലു... Click Here
കണ്ണാന്തുറ: വിദ്യാഭ്യാസ പുരോഗതിയ്ക്... Click Here
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോന വിദ്യ... Click Here
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ... Click Here
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ... Click Here
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ... Click Here