Education Ministry



അതിരൂപത KCSL പ്രവർത്തന മികവിന് അംഗീകാരം



2023-24 അധ്യയന വർഷത്തെ മികച്ച പ്രവർത്തനത്തിന് കേരളത്തിലെ കത്തോലിക്ക രൂപതകളിൽ നിന്ന് രണ്ടാം സ്ഥാനം KCSL തിരുവനന്തപുരം ലത്തീൻ അതിരൂപത കരസ്ഥമാക്കി... വിദ്യാർത്ഥികൾക്കിടയിൽ വിശ്വാസം പഠനം സേവനം എന്നീ മുദ്രാവാക്യങ്ങളിലൂന്നിയ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ അവാർഡ് ലഭിച്ചത്. ഫെബ്രുവരി പതിനഞ്ചാം തിയതി എർണാകുളം P0C യിൽ നടന്ന വർണാഭമായ ചടങ്ങിൽ KCBC ഡെപ്യൂട്ടി സെക്രട്ടറിയായ വെരി റവ. ഫാ. തോമസ് തറയിൽ നിന്ന് അതിരൂപത KCSL ഡയറക്ടർ ഫാ.ഡേവിഡ്സൺ അച്ചൻ്റെ നേതൃത്വത്തിൽ അതിരൂപത കെ.സി. എസ്.എൽ ജനറൽ സെക്രട്ടറിയായ മാസ്റ്റർ ശ്രേയസ് അടങ്ങുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത എക്സിക്യൂട്ടീവ് അഗങ്ങൾ ട്രോഫി ഏറ്റുവാങ്ങി.

...

ചെറുവെട്ടുകാട്: ‘വിദ്യാഭ്യാസത്തിലു...    Click Here


...

കണ്ണാന്തുറ: വിദ്യാഭ്യാസ പുരോഗതിയ്ക്...    Click Here


...

അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോന വിദ്യ...    Click Here


...

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ...    Click Here


...

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ...    Click Here


...

മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ...    Click Here

View More...

Gallery

Contact Us

Our Address

SAMANWAYA
Archbishop's House Compound,
Althara Nagar, Vellayambalam,
Thiruvananthapuram, Kerala 695003

Email Us

rcschools28@gmail.com

Call Us

85904 36075

Loading
Your message has been sent. Thank you!