ഷെവലിയർ അവാർഡ്
2023- 24 വർഷത്തെ മികച്ച അധ്യാപകൻ ഉള്ള സംസ്ഥാന കെ.സി.എസ്.എൽ ഷെവലിയർ പി ടി തോമസ് അവാർഡിന് ശ്രീ ഡാമിയൻ ജോർജ് അർഹനായി. P0C യിൽ വച്ച് നടന്ന KCSL സെൻട്രൽ കൗൺസിൽ സമ്മേളനത്തിൽ വച്ച് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ Most Rev. Dr. ആന്റണി വാലുങ്കൽ അവാർഡ് സമ്മാനിച്ചു. പേട്ട ഇടവകാംഗമായ ഇദ്ദേഹം അതിരൂപത KCSL മുൻ പ്രസിഡൻ്റും എക്സിക്യൂട്ടീവ് അംഗവുമാണ്.
ചെറുവെട്ടുകാട്: ‘വിദ്യാഭ്യാസത്തിലു... Click Here
കണ്ണാന്തുറ: വിദ്യാഭ്യാസ പുരോഗതിയ്ക്... Click Here
അഞ്ചുതെങ്ങ്: അഞ്ചുതെങ്ങ് ഫൊറോന വിദ്യ... Click Here
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ... Click Here
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ... Click Here
മേനംകുളം: തിരുവനന്തപുരം ലത്തീൻ അതിരൂ... Click Here